സ്വര്‍ണവില വീണ്ടും കൂടി

Web Desk

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. വ്യാഴാഴ്ച പവന് 200 രൂപ വര്‍ധിച്ച്‌ 36,120 രൂപയിലും ഗ്രാമിന് 25 രൂപ വര്‍ധിച്ച്‌ 4515 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 35,920 രൂപയായിരുന്നു വില. രണ്ടാഴ്ചക്കിടെ 1,200 രൂപയാണ് വര്‍ധിച്ചത്. ട്രോയ് ഔണ്‍സിന് 1,824.81 ഡോളര്‍ നിലവാരത്തിലാണ്. മുന്‍വ്യാപാര ദിനത്തില്‍ നാലുമാസത്തെ ഉയര്‍ന്ന നിലവാരമായ 1,829.55 നിലവാരത്തിലെത്തിയശേഷം വിലകുറയുകയായിരുന്നു

error: Content is protected !!