കുന്നമംഗലം ,ഈസ്റ്റ് മലയമ്മയിൽ മുത്തശ്ശിയും കൊച്ചുമകളും കിണറ്റിൽ മരിച്ച നിലയിൽ

കുന്നമംഗലം∙ മുത്തശ്ശിയും കൊച്ചുമകളും കിണറ്റിൽ മരിച്ച നിലയിൽ. ഈസ്റ്റ് മലയമ്മ കൊളോച്ചാലിൽ രാജന്റെ ഭാര്യ സുഹാസിനി (54 ) മകൻ സുജിന്റെ മകൾ ശ്രീനന്ദ (12 ) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. രശ്മിയാണ് ശ്രീനന്ദയുടെ അമ്മ. സഹോദരി നിഹാര . ആത്മഹത്യയാണെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!