ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ താൽകാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു

Web Desk

കോടഞ്ചേരി പഞ്ചായത്ത് ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ താൽകാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 27ന് രാവിലെ 11ന് കോടഞ്ചേരി പഞ്ചായത്ത് ഓഫീസിൽ വോക്ക് ഇൻ ഇന്റർവ്യൂ. ഫോൺ:
0 4 9 5 2 2 3 62 3 0

error: Content is protected !!