ആരെയും അറസ്റ്റ് ചെയ്യാം; പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവിറക്കി ദല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍

Web Desk

പൊലീസ് കമ്മീഷണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവിറക്കി ദല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍. ദേശ സുരക്ഷ നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന കേസുകളില്‍ ആരെയും അറസ്റ്റ് ചെയ്യാനുള്ള അനുമതിയടങ്ങിയ ഉത്തരവാണ് നല്‍കിയിരിക്കുന്നത്.

ഈ നിയമത്തിന് കീഴില്‍ 2021 ഒക്ടോബര്‍ പതിനെട്ട് വരെ ആരെയും കസ്റ്റഡിയിലെടുക്കാനുള്ള അധികാരം പൊലീസ് കമ്മീഷണര്‍ക്കുണ്ടായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

error: Content is protected !!