തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു

തോട്ടുമുക്കം : ഗവർമെന്റ് യു പി സ്കൂളിൽ പരിസ്ഥിതി ദിനം ലിന്റോ ജോസഫ് എം എൽ എ തൈ നട്ട് ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷനായ ചടങ്ങിൽ
പ്രധാനാധ്യാപിക ബി ഷെറീന ,എസ് എം സി ചെയർമാൻ സോജൻ മാത്യു ,എം പി ടി എ പ്രസിഡന്റ് ലിസ്ന സാബിക് ,എന്നിവരും മറ്റു പി ടി എ ഭാരവാഹികളും സംബന്ധിച്ചു .പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു
സ്പെഷ്യൽ അസംബ്ലി ,കവിത ചൊല്ലൽ ,പോസ്റ്റർ നിർമ്മാണം ,കൊളാഷ് നിർമ്മാണം ഒന്നാം ക്‌ളാസിലെ വിദ്യാർത്ഥികൾക്ക് കളറിംഗ് മത്സരം എന്നിവയും നടന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!