എന്താണ് ഡയബറ്റിക് ന്യൂറോപതി ? വിശദമായി അറിയാം

ഡയബറ്റിക് ന്യൂറോപതി എന്നാൽ എന്താണെന്ന് ഇന്ന് പലർക്കും അറിവില്ല. പ്രമേഹം മൂലം ഞരമ്പുകൾക്ക് ഉണ്ടാകുന്ന കേടിനെയാണ് ഡയബറ്റിക് ന്യൂറോപതി എന്ന് പറയുന്നത്. സാധാരണയായി പ്രമേഹം വന്ന് പത്തോ ഇരുപതോ വർഷം കഴിയുമ്പോൾ ആണ് ഡയബറ്റിക് ന്യൂറോപ്പതിയുടെ കോംപ്ലിക്കേഷൻസ് കണ്ടു തുടങ്ങുന്നത്. എന്നാൽ പുതിയ പഠനങ്ങൾ തെളിയിക്കുന്നത് പ്രമേഹത്തേക്കാൾ മുൻപ് തന്നെ ഡയബറ്റിക് ന്യൂറോപതിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു എന്നാണ്. ഇതിൽ പോളി ന്യൂറോപതിയാണ് ഏറ്റവും കോമൺ ആയി കണ്ടുവരുന്ന ഡയബറ്റിക് ന്യൂറോപതി.

മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള ഞരമ്പുകളെയാണ് ഇവ തുടക്കത്തിലെ ബാധിക്കുക. കാലുകളിൽ നിന്നുമാണ് ഇതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. കാല് പുകച്ചിൽ, മരവിപ്പ്, വേദന, സ്പർശനം നഷ്ടപ്പെടുന്ന അവസ്ഥ ഇവയിലൂടെയാണ് പ്രമേഹം ഞരമ്പുകളിൽ ബാധിച്ചതായി മനസ്സിലാക്കാൻ ആകുന്നത് സ്പർശനശേഷി കുറയുന്നതുമൂലം കാലുകളിൽ ഉണ്ടാകുന്നചെറിയ മുറിവുകൾ തിരിച്ചറിയാൻ കഴിയാതെ പോകുന്നു,ഇതിനെ ഡയബറ്റിക് ഫൂട്ട് എന്ന് പറയുന്നു. പെട്ടെന്ന് പ്രോഗ്രസ് ചെയ്യുന്ന ഒരു രോഗമല്ല ഡയബറ്റിക് ന്യൂറോപതി. കാലപ്പഴക്കം കൊണ്ട് രൂപപ്പെടുന്ന ഒന്നാണിത് അതുകൊണ്ട് ഇതിനെ ഭയപ്പെടേണ്ടതില്ല. പ്രമേഹം ഉണ്ടെന്നറിഞ്ഞാൽ കാലുകളിൽ കാണുന്ന ലക്ഷണങ്ങൾ ഒന്നും അവഗണിക്കരുത്. പ്രമേഹം എപ്പോഴും കൺട്രോൾഡ് ആക്കി വയ്ക്കുക. പ്രമേഹം കൂടുമ്പോഴാണ് കാലുകളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയോ കുറയുകയോ ചെയ്യുന്നത്. ഇന്ന് ഡയബറ്റിക് ന്യൂറോപതി ക്കുള്ള മരുന്നുകൾ വളരെ കുറവാണ്,ഇതിന്റെ ലക്ഷണങ്ങൾ കണ്ടാൽ അതിനുവേണ്ട ട്രീറ്റ്മെന്റുകൾ ചെയ്യാം എന്നതു മാത്രമാണ് സാധ്യമായിട്ടുള്ള കാര്യം.പ്രമേഹം പെട്ടെന്ന് കണ്ടുപിടിക്കുകയാണെങ്കിൽ അതിന്റെ ലക്ഷണങ്ങൾക്ക് വേണ്ട ട്രീറ്റ്മെന്റുകൾ ചെയ്ത് ഡയബറ്റിക് ന്യൂറോപതിയിൽ നിന്നും കംപ്ലീറ്റ് ആയി റിക്കവർ ചെയ്യാം

.ഡയബറ്റിക് ന്യൂറോപതി എന്നാൽ എന്താണെന്ന് ഇന്ന് പലർക്കും അറിവില്ല. പ്രമേഹം മൂലം ഞരമ്പുകൾക്ക് ഉണ്ടാകുന്ന കേടിനെയാണ് ഡയബറ്റിക് ന്യൂറോപതി എന്ന് പറയുന്നത്. സാധാരണയായി പ്രമേഹം വന്ന് പത്തോ ഇരുപതോ വർഷം കഴിയുമ്പോൾ ആണ് ഡയബറ്റിക് ന്യൂറോപ്പതിയുടെ കോംപ്ലിക്കേഷൻസ് കണ്ടു തുടങ്ങുന്നത്. എന്നാൽ പുതിയ പഠനങ്ങൾ തെളിയിക്കുന്നത് പ്രമേഹത്തേക്കാൾ മുൻപ് തന്നെ ഡയബറ്റിക് ന്യൂറോപതിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു എന്നാണ്. ഇതിൽ പോളി ന്യൂറോപതിയാണ് ഏറ്റവും കോമൺ ആയി കണ്ടുവരുന്ന ഡയബറ്റിക് ന്യൂറോപതി.

മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള ഞരമ്പുകളെയാണ് ഇവ തുടക്കത്തിലെ ബാധിക്കുക. കാലുകളിൽ നിന്നുമാണ് ഇതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. കാല് പുകച്ചിൽ, മരവിപ്പ്, വേദന, സ്പർശനം നഷ്ടപ്പെടുന്ന അവസ്ഥ ഇവയിലൂടെയാണ് പ്രമേഹം ഞരമ്പുകളിൽ ബാധിച്ചതായി മനസ്സിലാക്കാൻ ആകുന്നത് സ്പർശനശേഷി കുറയുന്നതുമൂലം കാലുകളിൽ ഉണ്ടാകുന്നചെറിയ മുറിവുകൾ തിരിച്ചറിയാൻ കഴിയാതെ പോകുന്നു,ഇതിനെ ഡയബറ്റിക് ഫൂട്ട് എന്ന് പറയുന്നു. പെട്ടെന്ന് പ്രോഗ്രസ് ചെയ്യുന്ന ഒരു രോഗമല്ല ഡയബറ്റിക് ന്യൂറോപതി. കാലപ്പഴക്കം കൊണ്ട് രൂപപ്പെടുന്ന ഒന്നാണിത് അതുകൊണ്ട് ഇതിനെ ഭയപ്പെടേണ്ടതില്ല. പ്രമേഹം ഉണ്ടെന്നറിഞ്ഞാൽ കാലുകളിൽ കാണുന്ന ലക്ഷണങ്ങൾ ഒന്നും അവഗണിക്കരുത്. പ്രമേഹം എപ്പോഴും കൺട്രോൾഡ് ആക്കി വയ്ക്കുക. പ്രമേഹം കൂടുമ്പോഴാണ് കാലുകളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയോ കുറയുകയോ ചെയ്യുന്നത്. ഇന്ന് ഡയബറ്റിക് ന്യൂറോപതി ക്കുള്ള മരുന്നുകൾ വളരെ കുറവാണ്,ഇതിന്റെ ലക്ഷണങ്ങൾ കണ്ടാൽ അതിനുവേണ്ട ട്രീറ്റ്മെന്റുകൾ ചെയ്യാം എന്നതു മാത്രമാണ് സാധ്യമായിട്ടുള്ള കാര്യം.

പ്രമേഹം പെട്ടെന്ന് കണ്ടുപിടിക്കുകയാണെങ്കിൽ അതിന്റെ ലക്ഷണങ്ങൾക്ക് വേണ്ട ട്രീറ്റ്മെന്റുകൾ ചെയ്ത് ഡയബറ്റിക് ന്യൂറോപതിയിൽ നിന്നും കംപ്ലീറ്റ് ആയി റിക്കവർ ചെയ്യാം.
ഡയബറ്റിക് ന്യൂറോപതി എന്നാൽ എന്താണെന്ന് ഇന്ന് പലർക്കും അറിവില്ല. പ്രമേഹം മൂലം ഞരമ്പുകൾക്ക് ഉണ്ടാകുന്ന കേടിനെയാണ് ഡയബറ്റിക് ന്യൂറോപതി എന്ന് പറയുന്നത്. സാധാരണയായി പ്രമേഹം വന്ന് പത്തോ ഇരുപതോ വർഷം കഴിയുമ്പോൾ ആണ് ഡയബറ്റിക് ന്യൂറോപ്പതിയുടെ കോംപ്ലിക്കേഷൻസ് കണ്ടു തുടങ്ങുന്നത്. എന്നാൽ പുതിയ പഠനങ്ങൾ തെളിയിക്കുന്നത് പ്രമേഹത്തേക്കാൾ മുൻപ് തന്നെ ഡയബറ്റിക് ന്യൂറോപതിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു എന്നാണ്. ഇതിൽ പോളി ന്യൂറോപതിയാണ് ഏറ്റവും കോമൺ ആയി കണ്ടുവരുന്ന ഡയബറ്റിക് ന്യൂറോപതി.

മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള ഞരമ്പുകളെയാണ് ഇവ തുടക്കത്തിലെ ബാധിക്കുക. കാലുകളിൽ നിന്നുമാണ് ഇതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. കാല് പുകച്ചിൽ, മരവിപ്പ്, വേദന, സ്പർശനം നഷ്ടപ്പെടുന്ന അവസ്ഥ ഇവയിലൂടെയാണ് പ്രമേഹം ഞരമ്പുകളിൽ ബാധിച്ചതായി മനസ്സിലാക്കാൻ ആകുന്നത് സ്പർശനശേഷി കുറയുന്നതുമൂലം കാലുകളിൽ ഉണ്ടാകുന്നചെറിയ മുറിവുകൾ തിരിച്ചറിയാൻ കഴിയാതെ പോകുന്നു,ഇതിനെ ഡയബറ്റിക് ഫൂട്ട് എന്ന് പറയുന്നു. പെട്ടെന്ന് പ്രോഗ്രസ് ചെയ്യുന്ന ഒരു രോഗമല്ല ഡയബറ്റിക് ന്യൂറോപതി. കാലപ്പഴക്കം കൊണ്ട് രൂപപ്പെടുന്ന ഒന്നാണിത് അതുകൊണ്ട് ഇതിനെ ഭയപ്പെടേണ്ടതില്ല. പ്രമേഹം ഉണ്ടെന്നറിഞ്ഞാൽ കാലുകളിൽ കാണുന്ന ലക്ഷണങ്ങൾ ഒന്നും അവഗണിക്കരുത്. പ്രമേഹം എപ്പോഴും കൺട്രോൾഡ് ആക്കി വയ്ക്കുക. പ്രമേഹം കൂടുമ്പോഴാണ് കാലുകളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയോ കുറയുകയോ ചെയ്യുന്നത്. ഇന്ന് ഡയബറ്റിക് ന്യൂറോപതി ക്കുള്ള മരുന്നുകൾ വളരെ കുറവാണ്,ഇതിന്റെ ലക്ഷണങ്ങൾ കണ്ടാൽ അതിനുവേണ്ട ട്രീറ്റ്മെന്റുകൾ ചെയ്യാം എന്നതു മാത്രമാണ് സാധ്യമായിട്ടുള്ള കാര്യം.പ്രമേഹം പെട്ടെന്ന് കണ്ടുപിടിക്കുകയാണെങ്കിൽ അതിന്റെ ലക്ഷണങ്ങൾക്ക് വേണ്ട ട്രീറ്റ്മെന്റുകൾ ചെയ്ത് ഡയബറ്റിക് ന്യൂറോപതിയിൽ നിന്നും കംപ്ലീറ്റ് ആയി റിക്കവർ ചെയ്യാം.

error: Content is protected !!