ജീവിതമാണ് ലഹരി “ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ബോധവത്കരണ ക്‌ളാസ് സംഘടിപ്പിച്ചു

തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തിൽ രക്ഷിതാക്കൾക്ക് ലഹരിക്കെതിരെ ബോധവത്കരണ ക്‌ളാസ് സംഘടിപ്പിച്ചു.
നമ്മുടെ കുട്ടികളിലെ ലഹരി ഉപയോഗം എങ്ങനെ മനസിലാക്കാം ,അതിനെ എങ്ങെനെയെല്ലാം തടയാം എന്ന വിഷയത്തിൽ BRC ട്രൈനെർ കെ സി ഷാഹിദ് മാസ്റ്റർ ക്ലാസെടുത്തു .
പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ചടങ്ങിൽ അധ്യക്ഷൻ ആയി .
സ്കൂൾ പ്രധാനാധ്യാപിക ബി ഷെറീന ടീച്ചർ ,എസ് എം സി ചെയർമാൻ സോജൻ മാത്യു ,വി കെ ദിലീപ് മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറി ഹണി ടീച്ചർ എന്നിവർ സംസാരിച്ചു
.

error: Content is protected !!