newsdesk
താമരശ്ശേരി: ചുരം ആറാം വളവിന് സമീപം ട്രെയിലർ ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ലോറി ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് തകരാറിലായത്. ലോറി മാറ്റാനുള്ള ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു.