ചുരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

NEWSDESK

താമരശ്ശേരി : ചുരത്തിൽ ഒന്നാം വളവിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം .ബൈക്ക് യാത്രികർക്ക് പരിക്ക് .പരിക്കേറ്റ രണ്ടുപേരെയും ഓട്ടോറിക്ഷയിൽ ഹോസ്പിറ്റലിലേക്ക് മാറ്റി .

error: Content is protected !!
%d