
newsdesk
തിരുവമ്പാടി: 03/08/25 നു ആനക്കാംപൊയിലിൽ നിന്നും കോഴിക്കോടേയ്ക്ക് ഉള്ള യാത്രയിൽ ആനക്കാം പൊയിലിനും അഗസ്ത്യ മൂഴിയ്ക്കും ഇടയിൽ ഒരു വെളുത്ത പേർഷ്യൻ പൂച്ചയെ നഷ്ടപ്പെട്ടു.
കണ്ടുകിട്ടുന്നവർ ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക .
Mobile : 9544933933