അത്‌ലറ്റിക്സ് കോച്ചിങ് ക്യാപ്

Web Desk

17 വയസ്സിൽ താഴെയുള്ളവർക്കായി ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വടകര, കൊയിലാണ്ടി, കോടഞ്ചേരി, കുന്നമംഗലം, കിണാശ്ശേരി, കടലുണ്ടി എന്നിവിടങ്ങളിൽ 15 ദിവസത്തെ അത്‌ലറ്റിക്സ് കോച്ചിങ് ക്യാപ് നടത്തുന്നു. വിവരങ്ങൾക്ക് 9745819485.

error: Content is protected !!