
Web Desk
ജില്ലാ പഞ്ചായത്തിൽ ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ചുള്ള പ്രവർത്തികളുടെ ജിയോ ടാഗിങ് നടന്നതിനും ഇ ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫെബ്രുവരി 4ന് ഉച്ചയ്ക്ക് 12ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0495 2370050 നമ്പറിൽ ബന്ധപ്പെടുക.