ആനയാംകുന്ന് സുലൈഖ കുയ്യിൽ നിര്യാതയായി

മുക്കം :ആനയാംകുന്ന് , മുസ്തഫ ഓട്ടമച്ചാലിലിന്റെ ഭാര്യ സുലൈഖ കുയ്യിൽ നിര്യാതയായി. മയ്യിത്ത് നമസ്കാരം 20.12.2025 ശനി വൈകുന്നേരം 5 മണിക്ക് തണ്ണീർപൊയിൽ ജുമാമസ്ജിദിൽ

മക്കൾ അബു റംഷിദ്, അലി ബാസിത്, മരുമകൾ റയ്ഹാന സലീം കൂളിമാട്

സഹോദരങ്ങൾ അബ്ദുറഹിമാൻ, റഷീദ് (അൽഹിന്ദ് ട്രാവൽസ്), ഷിഹാബുദ്ധീൻ(ഖത്തർ), പരേതയായ സാറ, ശരീഫ, ഷാഹിന, ഷഹർ ബാനു

error: Content is protected !!