ഓമശ്ശേരിക്ക് സമീപം കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ യാത്രികന് പരുക്ക്

താമരശ്ശേരി : സംസ്ഥാന പാതയിൽ ഓമശ്ശേരിക്ക് സമീപം മുടൂർ വളവിൽ കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരനായ കൂടത്തായി സ്വദേശി അബ്ദുൽ ജബ്ബാർ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ. രാത്രി 11.30 ഓടെയായിരുന്നു അപകടം

error: Content is protected !!