നേപ്പാളിൽ സംഘർഷ സ്ഥലത്ത് മലയാളി സംഘം കുടുങ്ങി ;മുക്കം കൊടിയത്തൂർ ,അരീക്കോട് ,കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിലെ നാല്പതോളം വരുന്ന മലയാളി ടൂറിസ്റ്റ് സംഘം ആണ് കുടുങ്ങി കിടക്കുന്നത്

നേപ്പാളിൽ സംഘർഷ സ്ഥലത്ത് മലയാളി സംഘം കുടുങ്ങി കിടക്കുന്നു . കാഠ്‌മണ്ഡുവിനു സമീപം ഗോസാലയിൽ നാല്പതോളം വരുന്ന മലയാളി സംഘമാണ് കുടുങ്ങി കിടക്കുന്നത്. മുക്കം കൊടിയത്തൂർ ,അരീക്കോട് ,കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിലെ നാല്പതോളം വരുന്ന മലയാളി ടൂറിസ്റ്റ് സംഘം ആണ് കുടുങ്ങി കിടക്കുന്നത്. സംഘർഷ സാധ്യത അറിയാതെ ഇന്നലെയാണ് സംഘം അവിടെ എത്തി ചേർന്നത് .നിലവിൽ സംഘർഷം തുടരുന്നതിനാൽ മറ്റു വഴികൾ ഇല്ലാതെ ഗോശാലയിൽ കുടുങ്ങി കിടക്കുകയാണ് കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് സംഘം.

error: Content is protected !!