തിരുവമ്പാടി, പുല്ലൂരാംമ്പാറ കാളിയാമ്പുഴയിൽ കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞു

തിരുവമ്പാടി: പുല്ലൂരാംമ്പാറ കാളിയാമ്പുഴയിൽ കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക് ,പരിക്കേറ്റവരെ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ആശുപതികളിൽ പ്രവേശിപ്പിച്ചു .

error: Content is protected !!