യെമനില്‍ തടങ്കല്‍പാളയത്തില്‍ വ്യോമാക്രമണത്തില്‍ 70 മരണം

Web Desk

യെമനില്‍ തടങ്കല്‍പാളയത്തില്‍ വ്യോമാക്രമണത്തില്‍ 70 മരണം. ഹൂതി നിയന്ത്രണത്തിലുള്ള സാദാ പ്രവിശ്യയിലായിരുന്നു ആക്രമണം. ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും രംഗത്തെത്തി. അതേസമയം, ആക്രമണത്തിൽ പങ്കില്ലെന്ന് സൗദി അറിയിച്ചു. വസ്തുതകള്‍ ഐക്യരാഷ്ട്രസംഘടനയെ അറിയിക്കുമെന്നും സൗദി വ്യക്തമാക്കി.

error: Content is protected !!