Web Desk കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ വിശദീകരണവുമായി പ്രിയ വര്‍ഗീസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. റിസര്‍ച്ച് സ്‌കോറുമായി ബന്ധപ്പെട്ട്…
Tag: UNIVERSITY
സര്‍വകലാശാലാ കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സുരക്ഷാ ജീവനക്കാരന്‍ പീഡിപ്പിച്ചെന്ന് പരാതി
Web Desk കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരന്‍ കസ്റ്റഡിയില്‍. സര്‍വകലാശാലയിലെ സുരക്ഷാജീവനക്കാരനും വിമുക്ത ഭടനുമായ…
ക്ലാസ് വെറും ഒന്നരമാസം, എടുത്താല്‍ പൊങ്ങാത്ത സിലബസ്; പഠിക്കാന്‍ സമയം നല്‍കാതെ കാലിക്കറ്റില്‍ പരീക്ഷ.
അവസാന സെമസ്റ്ററിന് ആകെ ഒന്നരമാസത്തെ ക്ലാസ് മാത്രമാണ് കിട്ടിയത്.
ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണം’; ഉന്നത വിദ്യാഭ്യാസ പരീക്ഷാ പരീക്ഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.
പരീക്ഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് വിശദമായി പഠിച്ചശേഷം ഒരു മാസത്തിനുള്ളിൽ തന്നെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു
ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല; നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ്
Web Desk നാക് റീ അക്രഡിറ്റേഷനില്‍ കേരള സര്‍വകലാശാലയ്ക്ക് ചരിത്ര നേട്ടം. എ പ്ലസ് പ്ലസ് നേടിയാണ് കേരള സര്‍വകലാശാല ഗുണമേന്മാ…
കേരള യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പിലെ വീഴ്ച; അധ്യാപകനെ ഡീബാര്‍ ചെയ്യും
Web Desk കേരള യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പിലെ വീഴ്ചയില്‍ നടപടിക്ക് സിന്‍ഡിക്കേറ്റ് തീരുമാനം. അധ്യാപകനെ ഡീബര്‍ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പരീക്ഷാ…
പീഡന ആരോപണം; കാലിക്കറ്റ് അസി. പ്രൊഫസർ ഡോ.ഹാരിസിനെ പുറത്താക്കി
Web Desk കാലിക്കറ്റ് സർവകലാശാലയിൽ ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ.ഹാരിസിനെ സർവീസിൽ നിന്ന് പുറത്താക്കി.…
കാലിക്കറ്റ് സർവകലാശാല കൈക്കൂലി ആരോപണം : പരീക്ഷാഭവൻ ജീവനക്കാരന് സസ്‌പെൻഷൻ
Web Desk കാലിക്കറ്റ് സർവകലാശാല കൈക്കൂലി ആരോപണത്തിൽ പരീക്ഷാഭവൻ ജീവനക്കാരന് സസ്‌പെൻഷൻ. പ്രീഡിഗ്രി വിഭാഗം അസിസ്റ്റന്റായ എം.കെ. മൻസൂറിനെയാണ് സസ്‌പെൻഡ് ചെയ്തത്.…
വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങി; എം ജി സർവകലാശാല ജീവനക്കാരി പിടിയിൽ
Web Desk എം ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിൽ. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്റ്റൻറ് സി…
എംജി സര്‍വകലാശാലയിലെ സമരം തുടരുമെന്ന് ഗവേഷക വിദ്യാര്‍ത്ഥിനി
Web Desk എംജി സര്‍വകലാശാലയില്‍ സമരം തുടരുമെന്ന് ഗവേഷക വിദ്യാര്‍ത്ഥിനി. വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതില്‍ സന്തോഷമുണ്ട്. അധ്യാപകനെ പുറത്താക്കിയ…