ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല; നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ്

Web Desk

നാക് റീ അക്രഡിറ്റേഷനില്‍ കേരള സര്‍വകലാശാലയ്ക്ക് ചരിത്ര നേട്ടം. എ പ്ലസ് പ്ലസ് നേടിയാണ് കേരള സര്‍വകലാശാല ഗുണമേന്മാ വര്‍ധനവില്‍ അംഗീകാരം നേടിയത്. കേരളത്തില്‍ ഒരു സര്‍വകലാശാലയ്ക്ക് ആദ്യമായാണ് ഈ അംഗീകാരം ലഭിക്കുന്നത്. നേട്ടം കരസ്ഥമാക്കിയ കേരള സര്‍വകലാശാലയെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അഭിനന്ദിച്ചു.

error: Content is protected !!