സരോവരം പാർക്ക് തുറന്നു;ഒന്നരമണിക്കൂർ ഇടവിട്ട് 20 പേർക്ക് മാത്രം പ്രവേശനം

Report:Web Desk കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾക്കിടെ സരോവരം പാർക്ക് സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുത്തു. ഇന്നലെ മാത്രമായി 70 പേരാണ് പാർക്കിൽ എത്തിയത്.…

error: Content is protected !!