newsdesk മുസ്ലിം ലീഗ് നേതാവും സെക്രട്ടേറിയറ്റ് അംഗവും എസ് ടി യു നേതാവുമായ യു പോക്കർ രാജിവെച്ചു സിപിഐഎമ്മിൽ ചേർന്നു .…
Tag: election
കേരളത്തിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞവനിതാ സ്ഥാനാർത്ഥി ദേ നമ്മുടെ മുക്കത്തുണ്ട്
newsdesk മുക്കം : തദ്ദേശ തെരഞ്ഞെടുപ്പിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ സ്ഥാനാർഥി ലിസ്റ്റിൽ ഇടം…
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം: നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് കലക്ടർ
newsdesk കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ…
തദ്ദേശപ്പോരിലേക്ക്; തെരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു; കോഴിക്കോട് ജില്ലയിൽ ഡിസംബർ 11 ന്
newsdesk കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായി ഡിസംബർ 9,11 തിയ്യതികളിൽ നടക്കും. 1199 തദ്ദേശസ്ഥാപനങ്ങളിലെ…
കുന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് പദവി ഈ തവണ ജനറൽ വിഭാഗത്തിന്
newsdesk കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പ്രസിഡൻ്റ് പദവി ഇത്തവണ ജനറൽ വിഭാഗത്തിന് ലഭിച്ചു. കഴിഞ്ഞ രണ്ട് തവണയും പഞ്ചായത്തിൽ പ്രസിഡൻ്റ് സ്ഥാനം…
തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടുടേം നിര്‍ബന്ധമാക്കി സിപിഐഎം
newsdesk തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം നിര്‍ബന്ധമാക്കി സിപിഐഎം. രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവരെ മൂന്നാം തവണ പരിഗണിക്കില്ല. സിപിഐഎം സംസ്ഥാന…
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ക്ഷേമപെൻഷൻ കൂട്ടുന്നു; 200 കൂട്ടി 1800 രൂപയാക്കും
newsdesk തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ ആലോചന. 200 രൂപ കൂട്ടി പ്രതിമാസ പെൻഷൻ 1800 രൂപയാക്കണമെന്ന നിര്‍ദ്ദേശമാണ് ധനവകുപ്പ്…
പ്രതീക്ഷിക്കാം ‘ഇലക്‌ഷൻ ബംപർ’: ശമ്പള പരിഷ്കരണം, ക്ഷേമപെൻഷൻ വർധന, ഡിഎ കുടിശിക വിതരണം പരിഗണനയിൽ
newsdesk തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി സർക്കാർ ജീവനക്കാർക്കും സർവീസ്, ക്ഷേമ പെൻഷൻകാർക്കും മറ്റു വിവിധ മേഖലകളിലെ ഗുണഭോക്താക്കൾക്കും ആനുകൂല്യങ്ങൾ…
ചാത്തമംഗലം പഞ്ചായത്ത് സംവരണ ലിസ്റ്റ് വാർഡുകൾ പ്രഖ്യാപിച്ചു
newsdesk ചാത്തമംഗലം പഞ്ചായത്ത് സംവരണ ലിസ്റ്റ് വാർഡുകൾ പ്രഖ്യാപിച്ചു 1 പുള്ളനൂർ – വനിത2 മലയമ്മ – ജനറൽ3 മുട്ടയം –…
മുക്കം നഗരസഭ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു
newsdesk മുക്കം നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു വനിത നടുകിൽകല്ലുരുട്ടി സൗത്ത്കല്ലുരുട്ടി നോർത്ത്തോട്ടത്തിൻകടവ്തോട്ടത്തിൻകടവ് സൗത്ത്നീലേശ്വരം (sc )തടപ്പറമ്പ്കുട്ടിപ്പാലമാമ്പറ്റ (sc )ചേന്നമംഗലൂർപുല്പറമ്പ്പൊറ്റശ്ശേരിമണാശ്ശേരി വെസ്റ്റ്…