Tag: COVID19
മുക്കം നഗരസഭയിൽ വാക്സിസിനേഷൻ പൂർത്തികരിച്ചു
Local News മുക്കം നഗരസഭയിൽ 18വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും ഒന്നാം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ നല്കിയതായി നഗരസഭാധികൃതർ വ്യക്തമാക്കി.18…
കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത
Web Desk സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് സര്‍ക്കാറിന്‍റെ പരിഗണനയില്‍. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍…
നിലപാട് തിരുത്തി ബ്രിട്ടൻ; കൊവിഷീൽഡിന് അംഗീകാരം
Web Desk ഇന്ത്യയുടെ പ്രതിഷേധം തുടരുന്നതിനിടെ, കോവിഡ് യാത്രാച്ചട്ടത്തില്‍ ബ്രിട്ടന്‍ മാറ്റം വരുത്തി. ഇന്ത്യയുടെ കോവിഷീല്‍ഡിനെയും ബ്രിട്ടന്‍ അംഗീകൃത വാക്‌സിന്‍ പട്ടികയില്‍…
സംസ്ഥാനത്ത് മിസ്‌ക് ഭീഷണിയിൽ കുട്ടികൾ; 10 വയസുകാരൻ ചികിത്സയിൽ
Web Desk കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മിസ്‌ക് ഭീഷണിയിൽ സംസ്ഥാനം. കൊച്ചിയിൽ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ…
തമിഴ്നാട്ടിൽ സ്കൂൾ തുറന്നതിനു പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും
Web Desk സ്കൂളുകൾ തുറന്നതിനു പിന്നാലെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും. വിഷയം നാളെ കളക്ടർമാർ ഉൾപ്പെടുന്ന യോഗത്തിൽ…
രാജ്യത്ത് 24 മണിക്കൂറിനിടെ 47,092 പേർക്ക് കൊവിഡ്
Web Desk രാജ്യത്ത് വീണ്ടും നാൽപതിനായിരം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 47,092 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.…
കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ല; സുരേഷ് ഗോപി എം പി
Web Desk കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി എം പി. രാഷ്ട്രീയം പറയേണ്ട വിഷയമല്ല കൊവിഡ് പ്രതിരോധമെന്നും…
ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍
Web Desk സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ…
രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ്
Web Desk രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 496…