Web Desk രാജ്യത്തെ കൊവിഡ് യാത്രാ മാർഗനിർദേശം പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ വേ , വിമാനം , ബസ് യാത്രക്കാർക്കുള്ള…
Tag: COVID19
ഇന്ന് മുതൽ പരിശോധന കടുപ്പിക്കും ; ഒരാൾക്ക് കോവിഡ് വന്നാൽ എല്ലാവർക്കും പരിശോധന
Web Desk സംസ്ഥാനത്തെ നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും മാറ്റമില്ലാതെ തുടരും.അതേസമയം ശവസംസ്കാരം, വിവാഹം തുടങ്ങി പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്ന ആരെങ്കിലും ഒരാള്‍…
രാജ്യത്തിന് ആശ്വാസം; പ്രതിദിന കൊവിഡ് രോഗികൾ കുറഞ്ഞു
Web Desk രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ കുറവ്. 24 മണിക്കൂറിനിടെ 32,937 പേർക്ക് രോഗം സ്ഥിരീകരിച്ചു. 417 പേർ മരിച്ചു.…
രാജ്യത്ത് 40,120 പുതിയ കൊവിഡ് കേസുകൾ; 585 മരണം
Web Desk രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 കൊവിഡ് കേസുകളും 585 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്…
കൊവിഡ് മിശ്രിത വാക്‌സിൻ; പഠനവിധേയമാക്കാൻ അനുമതി നൽകി ഡി.സി.ജി.ഐ
Web Desk കൊവിഡ് മിശ്രിത വാക്‌സിൻ പഠനവിധേയമാക്കാൻ ഡി.സി.ജി.ഐ. അനുമതി നൽകി. തീരുമാനം മിശ്രിത വാക്‌സിൻ ഫലപ്രദമെന്ന ഐ.സി.എം.ആറി.ന്റെ പ്രാഥമിക പഠന…
രാജ്യത്ത് 24 മണിക്കൂറിനിടെ 28,204 പുതിയ കൊവിഡ് കേസുകൾ
Web Desk രാജ്യത്ത് 24 മണിക്കൂറിനിടെ 28,204 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 373 മരണവും റിപ്പോർട്ട് ചെയ്തു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും…
രാജ്യത്ത് 38,628 കൊവിഡ് കേസുകൾ; 617 മരണം
Web Desk രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,628 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 617 പേർ കൊവിഡ് ബാധിച്ച് മരിച്ചു.…
രാജ്യത്ത് 44,643 കൊവിഡ് കേസുകള്‍; 624 മരണം
Web Desk രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,643 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 624 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.…
രാജ്യത്ത് 42,982 കൊവിഡ് കേസുകള്‍; 533 മരണം
Web Desk രാജ്യത്ത് കൊവിഡ് കേസുകള്‍ നാല്‍പതിനായിരത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42,982 ആയി.…
മൂന്നാം തരംഗം ആഗസ്റ്റില്‍; ഒക്ടോബറില്‍ രൂക്ഷമാകും
Web Desk രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ആഗസ്റ്റ് മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറില്‍ ഉച്ചസ്ഥായിയിലെത്തുമെന്നാണ്…