Report: Web Desk
കോട്ടയം: വനിതാ എസ്ഐയെ കൈയ്യേറ്റം ചെയ്‌ത അഭിഭാഷകന്‍ അറസ്റ്റില്‍. രാമപുരം എസ്ഐ എ പി ഡിനിയെയാണ് അഭിഭാഷകനായ വിപിൻ ആൻറണിയും സുഹൃത്തുക്കളും കൈയ്യേറ്റം ചെയ്തത്. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിനാണ് ഇയാൾ പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു.