
”കെടി ജലീലിനെ പൂര്‍ണ വിശ്വാസമുണ്ടെന്നും സംശയിക്കേണ്ട കാര്യമില്ലെന്നും മന്ത്രി എ.കെ.ബാലന്‍”.ജലീലിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഉത്തരം പറയേണ്ട ആവശ്യമില്ല. എന്‍.ഐഎ ചോദ്യം ചെയ്യലില്‍ പ്രത്യേകതയില്ല. ചോദ്യം ചെയ്യുമ്പോള്‍ , അഭിപ്രായം തേടുമ്പോള്‍ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന് എ.കെ.ബാലന്‍ വ്യക്തമാക്കി.