കോഴിക്കോട് ഒരു കോവിഡ് മരണം കൂടി

ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് പുതിയ കടവ് സ്വദേശിനി സീനത്താണ് മരിച്ചത്. 34 വയസായിരുന്നു.

ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സീനത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.

error: Content is protected !!