
ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ.മിക്ക ഡാമുകളിലും 90 ശതമാനത്തിലധികം വെള്ള ഉള്ളതിനാൽ സൂക്ഷ്മ നിരീക്ഷണം തുടരണമെന്നുമാണ് മുന്നറിയിപ്പ് .കര്‍ണാടകത്തിനും, തമിഴ്നാടിനും ഇതേ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ പല ഇടങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.