കരിപ്പൂർ വിമാനദുരന്തം; തെളിവുകൾ നഷ്ടപ്പെട്ടിട്ടില്ല, ആരോപണങ്ങൾ നിഷേധിച്ച് സിഐഎസ്എഫ്

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ തെളിവുകൾ നഷ്ടമായെന്ന ആരോപണം നിഷേധിച്ച് സിഐഎസ്എഫ്. അപകട സ്ഥലത്ത് സിഐഎസ്എഫിന്റെ പൂർണ നിരീക്ഷണം ഉണ്ടായിരുന്നു. കോക്പിറ്റിൽ നിന്ന് പൈലറ്റുമാരുടെ പാസ്പോർട്ടാണ് എടുത്തുമാറ്റിയത്. എയർ ഇന്ത്യ എക്സ്പ്രസ് ആവശ്യപ്പെട്ട പ്രകാരമാണ് ഇത് ചെയ്തത്. ഈ ദൃശ്യങ്ങളാണ് ഒരു വിഭാഗം ദുർവ്യാഖ്യാനം ചെയ്തതെന്നും സിഐഎസ്എഫ് ഡെപ്യൂട്ടി കമാൻഡന്റ് എ വി കിഷോർ കുമാർ പറഞ്ഞു.

error: Content is protected !!