കോവിഡ് പശ്ചാത്തലത്തിൽ കാപ്പാട് ബീച്ചിൽ പ്രവേശനം നിർത്തി വെച്ചു

Report: Web Desk

കോവിഡ് പശ്ചാത്തലത്തിൽ കാപ്പാട് ബീച്ചിൽ പ്രവേശനം നിർത്തി വെച്ചു.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബീച് തുറക്കില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവറാവു അറിയിച്ചു

error: Content is protected !!