കോഴിക്കോട് ജില്ലയിൽ നാളെ സമ്പൂർണ്ണ ലോക്ഡൗൺ- നിയന്ത്രണം ശക്തമാക്കും

അവശ്യവസ്തുക്കളുടെ കടകൾക്കും (സൂപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ ഒഴികെ) മെഡിക്കൽ ഷോപ്പുകൾക്കും മാത്രമേ പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളൂ.വൈദ്യസഹായത്തിനും മറ്റ് അടിയന്തിര ആവശ്യങ്ങൾക്കുമല്ലാതെ പൊതുജനങ്ങൾ യാത്രചെയ്യാൻ പാടുള്ളതല്ല.

error: Content is protected !!