പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി യു.ഡി. വൈ. എഫ് പ്രവർത്തകർ

പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി യു.ഡി. വൈ. എഫ് പ്രവർത്തകർ. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചോണാട് വാർഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ 101 ഫലവൃക്ഷ തൈകൾ വീടുകളിലെത്തിച്ച് നൽകി. ഡോ. എം. എൻ കാരശേരി പരിപാടി ഉദ്ഘാടനം ചെയ്തു

error: Content is protected !!
%d bloggers like this: