തിരുവനന്തപുരം: പൂവാർ ഫയർ സ്റ്റേഷനിൽ 9 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. 11…
Blog
രോഗികൾക്ക് കോവിഡ്
തിരുവനന്തപുരം :പാറശാല താലൂക്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് സ്ഥിരീകരിച്ചു .സർജറി വാർഡിലെ രണ്ട് രോഗികൾക്കാണ് രോഗബാധ ഉണ്ടായത് കൂട്ടത്തിലുള്ള .നാല് കൂട്ടിരിപ്പുകാർക്കും…
കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ശന നടപടിയുമായി പോലീസ്
കോഴിക്കോട്: കോവിഡ് സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ശന നടപടിയുമായി പോലീസ്. രോഗവ്യാപനം തടയുകയെന്നത് പ്രധാന ദൗത്യമായി ഏറ്റെടുത്തുകൊണ്ടാണ്…
ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ സ്ഥിതി അതീവഗുരുതരം
കോട്ടയം: ആന്‍റിജൻ പരിശോധനയില്‍ 45 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ സ്ഥിതി അതീവഗുരുതരമെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. ഇവിടെ…
മുക്കം മേഖലയിലെ വർക്ക് ഷോപ്പുകൾ നാളെ മുതൽ ഒരാഴ്ചത്തേക്ക് പ്രവർത്തിക്കില്ല
കോവിഡ് 19 മുക്കം മേഖലയിൽ പടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലെ ആറ് പഞ്ചായത്തുകളിലെയും നഗര സഭ പരിധിയിലെയും ഇരുനൂറ്റി അമ്പതോളം വർക്ക്ഷോപ്പുകൾ…
എറണാകുളം കളക്ടറേറ്റ് ജീവനക്കാരന് കോവിഡ്
എറണാകുളം കളക്ടറേറ്റ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ആർടിഒ ഓഫീസിലെ ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കളക്ടറേറ്റിലെ ആർടിഒ ഓഫീസ് താത്കാലികമായി അടച്ചു.…
തമിഴ് യുവനടന്‍ ഷാം അറസ്റ്റില്‍
ചെന്നൈ അപ്പാര്‍ട്ട്‌മെന്റില്‍ ചൂതാട്ടം നടത്തിയതിന് തമിഴ് സിനിമയിലെ പ്രമുഖ യുവനടന്‍ ഷാം ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. നുങ്കംബാക്കം അപ്പാര്‍ട്ട്‌മെന്റിലാണു…
പ്ലസ് വൺ അപേക്ഷ നാളെ
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ജൂലൈ 29 വൈകിട്ട് അഞ്ചുമണി മുതൽ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അപേക്ഷ…
ലോകത്ത് കോവിഡ് ബാധിതര്‍ 1,64,93,179 മരണസംഖ്യ ആറരലക്ഷം കടന്നു
വാഷിങ്ടണ്‍: ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,64,93,179 ആയി ഉയര്‍ന്നു. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,53,426 ആണ് മരണസംഖ്യ.…