കുവൈത്തിൽ ജൂൺ 30 മുതൽ കർഫ്യൂ രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെ

കുവൈത്തിൽ ജൂൺ 30 ചൊവ്വാഴ്ച മുതൽ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിെൻറ രണ്ടാംഘട്ടം ആരംഭിക്കും.കർഫ്യൂ സമയം രാത്രി എട്ടുമണി മുതൽ…

കരിപ്പൂരിൽ സ്വർണ്ണ വേട്ട പിടികൂടിയത് 30 ലക്ഷത്തിന്‍റെ സ്വർണം

കോവിഡിന്‍റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ വിവിധ സംഘടനകൾ ചാർട്ടർ ചെയ്ത വിമാനത്തിൽ തുടർച്ചയായി രണ്ടാം ദിവസും സ്വർണക്കടത്ത്. കോഴിക്കോട്…

ഷാ​ർ​ജ ആ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ നാ​ളെ മു​ത​ൽ ചി​ല വേ​ദി​ക​ൾ തു​റ​ക്കും

കൊ​റോ​ണ വൈ​റ​സ്​ ചെ​റു​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി അ​ട​ച്ചി​ട്ട ഷാ​ർ​ജ ആ​ർ​ട്സ് ഫൗ​ണ്ടേ​ഷ​​െൻറ പ്ര​ധാ​ന വേ​ദി​ക​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​മെ​ന്ന് വ​കു​പ്പ് അ​ധി​കൃ​ത​ർ…

കോവിഡ്-19 : ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു

കോവിഡ്-19 മൂലം തൊഴില്‍ നഷ്ടപ്പെട്ട  കൈത്തൊഴിലാളി – ബാര്‍ബര്‍ / ബ്യൂട്ടീഷ്യന്‍ – അലക്ക്  – ഗാര്‍ഹിക – ക്ഷേത്രജീവനം – …

ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

 കോടഞ്ചേരിയിലെ ചെമ്പുകടവ് -വെണ്ടേക്കുംപൊയില്‍ ട്രൈബല്‍ കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി കണ്ടെത്തുന്നതിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ കുറഞ്ഞത് ഒന്നര ഏക്കര്‍…

error: Content is protected !!