newsdesk
കോടഞ്ചേരി : കോടഞ്ചേരിയിൽ യുവതിക്ക് നേരെ ക്രൂരത, ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായി പരാതി.
കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഷാഹിദ് റഹ്മാനെതിരെയാണ് പരാതി. ദേഹമാസകലം പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു