കോഴിക്കോട്, മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ.മലപ്പുറം സ്വദേശികളായ മുനവർ, സിനാൻ, അജ്‌മൽ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.

10 ലക്ഷം രൂപ വിലവരുന്ന 220 ഗ്രാം മെത്താഫെറ്റാമിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

error: Content is protected !!