
Report: Web Desk
ബിനീഷ് കോടിയേരി ബിസിനെസ്സ് മറയാക്കി കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോസ്‌മെന്റ്.മയക്ക് മരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാകിയാണ് ബിനീഷ് കമ്പനി തുടങ്ങിയത്.വിവിധ അക്കൗണ്ട്കളിളിൽ നിന്ന് നിരവധി തവണ അനൂപിന്റെ അക്കൗണ്ട്ലേക്ക് പണം എത്തിയതായി ഈഡി കണ്ടെത്തി.
ഈ അക്കൗണ്ട്കളിൽ പലതു ഇപ്പോൾ നിർജീവമാണ്.അനൂപിന്റെ ഷെൽ കമ്പനി അന്വേഷണത്തിന്റെ പരുതിയിലുണ്ട്.2015 ൽ തുടങ്ങിയ ബി കാപ്പിറ്റലും, എ വി ജെ ഹോസ്പ്പിറ്റലിറ്റിസും എന്തിന് വേണ്ടിയാണ് തുടങ്ങിയതെന്ന് ഈഡി അന്വേഷിക്കും.കടലാസ് കമ്പനി തുടങ്ങി മയക്ക് മരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്നും അന്വേഷിക്കും.