ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിന് കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രതാ നിര്‍ദ്ദേശം

ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ.മിക്ക ഡാമുകളിലും 90 ശതമാനത്തിലധികം വെള്ള ഉള്ളതിനാൽ സൂക്ഷ്മ നിരീക്ഷണം തുടരണമെന്നുമാണ് മുന്നറിയിപ്പ് .കര്‍ണാടകത്തിനും, തമിഴ്‌നാടിനും ഇതേ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ പല ഇടങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.

error: Content is protected !!