Web Desk
താമരശ്ശേരി ഐ എച്ച് ഡിയിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റും പകർപ്പും സഹിതം 21ന് രാവിലെ 10ന് കോളേജ് ഓഫീസിൽ എത്തണം.