
Web Desk
ഇന്ന് മുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി.രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴ് വരെയായിരിക്കും ബാര്‍ തുറക്കുക. രാവിലെ 11 മണിക്കാണ് ഇതുവരെ തുറന്നിരുന്നത്. ബിവ്റേജസ് ഔട്ട്ലറ്റുകളിലെ തിരക്ക് കുറയ്ക്കാനാണ് സമയം മാറ്റുന്നത് എന്നാണ് വിശദീകരണം. പാഴ്സലായാണ് വിതരണം.