അനാഥരായ ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് വിവാഹം നടത്തി മുസ്ലിം യുവാവ്

അനാഥരായ ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് വിവാഹം നടത്തി മുസ്ലിം യുവാവ്. സ്കൂപ്‌വൂപ്പിലാണ് ഹൃദയഹാരിയായ ഈ റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടത്. ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് അവരെ വളർത്തി ഹിന്ദു ആചാര പ്രകാരം തന്നെ വിവാഹം നടത്തിയ ബാബാഭായ് പത്താൻ്റെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അതേസമയം, സഹോദരന്മാർ ഇല്ലാതിരുന്നതിനാൽ ഈ പെൺകുട്ടികൾ പത്താനെ സഹോദരനായി കണക്കാക്കിയിരുന്നു എന്നും അമ്മാവൻ്റെ ചുമതല വഹിച്ച് പത്താൻ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു എന്നും മറ്റൊരു റിപ്പോർട്ട് കൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എംപി ശശി തരൂർ ഉൾപ്പെടെയുള്ളവർ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

error: Content is protected !!