WebDesk ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. കാസർഗോട്ടെ ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി…
Category: TOP NEWS
മധ്യപ്രദേശിൽ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു
WebDesk മധ്യപ്രദേശിലെ റിവയിലെ ക്ഷേത്രത്തിന് മുകളിലേക്ക് വിമാനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് വിമാനത്തിൽ പൈലറ്റും സഹപൈലറ്റും മാത്രമാണ് ഉണ്ടായിരുന്നത്. പരിശീലന…
തെരുവിൽ കഴിയുന്നവർക്ക് സഹായവുമായി നയൻതാരയും വിഘ്നേഷും…..
WebDesk നയൻതാരയും വിഘ്നേഷ് ശിവനും തെരുവിൽ കഴിയുന്നവർക്ക് പുതുവർഷത്തിൽ സഹായവുമായി നേരിട്ടെത്തി. റോഡരികിൽ കഴിയുന്നവർക്ക് അടുത്തെത്തി സമ്മാനപ്പൊതികൾ കൈമാറുന്ന വീഡിയോ സോഷ്യൽ…
ധനുമാസത്തിലെ തിരുവാതിര നാൾ കൊണ്ടാടി മലയാളികൾ….
WebDesk കൈലാസാധിപനായ ശ്രീപരമേശ്വരന്റേ ജന്മം കൊണ്ട് പുണ്യമാര്‍ന്ന സുദിനമാണ് ധനുമാസത്തിലെ തിരുവാതിര. മകയിരം നക്ഷത്രവും തിരുവാതിരയും ചേര്‍ന്ന തിരുവാതിരയാണ് പരമശിവന്റെ പിറന്നാള്‍…
സര്‍വകലാശാല ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍; നിയമപരമായി നേരിടുമെന്ന് സര്‍ക്കാര്‍
WebDesk സര്‍വകലാശാല ഭേദഗതി ബില്ലും ലോകായുക്ത ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാല ഭേദഗതി ബില്‍…
കൊല്ലത്തെ യുവതിയുടെ മരണത്തിൽ അടിമുടി ദുരൂഹത; ലൈംഗിക ബന്ധത്തിനിടെ അപസ്മാരം സംഭവിച്ചാണ് യുവതി മരിച്ചതെന്ന് യുവാവ്; മറുവാദവുമായി ഡോക്ടർ
WebDesk കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചൽ സ്വദേശിയായ നാസു എന്ന…
സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടികയായി; ഒഴിവാക്കിയത് അഞ്ചര ലക്ഷത്തിലേറെ പേരെ
WebDesk സംസ്ഥാനത്തെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ…
പത്തനംതിട്ട – ഗവി പാതയില്‍ കാട്ടാനകള്‍: ഒന്നര മണിക്കൂറോളം യാത്ര തടസ്സപ്പെട്ടു |……
WebDesk പത്തനംതിട്ട – ഗവി പാതയില്‍ ഇറങ്ങി കാട്ടാനകള്‍. ആനത്തോട് ഡാമിനും ഐ.സി ടണലിനുമിടയിലാണ് കാട്ടാനകള്‍ ഇറങ്ങിയത്. ഇതോടെ ഒന്നര മണിക്കൂറോളം…
പരസ്യത്തിലെ താരങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധമാറ്റില്ലേ?; പുതിയസ്കീം നല്കാന് KSRTCയോട് സുപ്രീംകോടതി….
WebDesk ന്യൂഡല്‍ഹി: ബസുകളില്‍ പതിക്കുന്ന ചലച്ചിത്ര താരങ്ങളുടെ പോസ്റ്ററുകള്‍ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കില്ലേയെന്ന് സുപ്രീം കോടതി. അമിത പ്രകാശമുള്ള…
പാടിയത് അല്പം പേടിയോടെ; ശബ്ദം ചതിച്ചില്ല; സന്തോഷത്തിൽ ശ്രീനന്ദ്
WebDesk ലളിതഗാനമത്സരത്തിന് എത്തിയപ്പോള്‍ അല്പം ആശങ്കയിലായിരുന്നു ശ്രീനന്ദ് വിനോദ്. ‘തൊണ്ടയടഞ്ഞു പോയത് പാട്ടിന് വിനയാകുമോ എന്ന് പേടിച്ചിരുന്നു. പാടിക്കഴിഞ്ഞപ്പോള്‍ ആശ്വാസം തോന്നി’.…