WebDesk മണിമലയില്‍ സഹോദരങ്ങള്‍ വാഹന അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ജോസ് കെ മാണിയുടെ മകന് കുഞ്ഞുമാണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മണിമല സ്വദേശികളായ…
Category: TOP NEWS
കോഴിക്കോട് 372 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ
WebDesk കുന്ദമംഗലം വയനാട് റോഡിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ സഹിതം രണ്ടുപേരെ പൊലീസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ…
താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
WebDesk കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു താമരശ്ശേരി പരപ്പൻപോയിൽ സ്വദേശി മുഹമ്മദ് ഷാഫിയെയും ഭാര്യ സനിയയെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.…
വ്യാജ പോക്സോ പരാതി നല്‍കണമെന്നാവശ്യം; തിനേഴ് വയസുകാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദനം
WebDesk വ്യാജ പോക്സോ പരാതി നല്‍കണമെന്നാവശ്യപ്പെട്ട് പതിനേഴ് വയസുകാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദനം. വരന്തരപ്പിള്ളി തേനന്തറ സ്വദേശി നിരഞ്ജനാണ് മര്‍ദനമേറ്റത്.…
സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് അനുമതി നല്കി ഉത്തരവ് ; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
WebDesk നവകേരളം കര്‍മ പദ്ധതി 2 ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്…
യാത്രക്കാരന്റെ മോശം പെരുമാറ്റം; എയര്‍ ഇന്ത്യയുടെ ദില്ലി-ലണ്ടന്‍ വിമാനം തിരിച്ചറിക്കി
WebDesk യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ദില്ലി-ലണ്ടന്‍ വിമാനം തിരിച്ചറിക്കി. രണ്ട് വിമാന ജീവനക്കാര്‍ക്ക് പരുക്കേറ്റു. യാത്രക്കാരനെതിരെ ദില്ലി…
വിഷുനാളുകളില്‍ തൃശൂരില്‍ സജീവമകൻ ഒരുങ്ങി നടന് സുരേഷ് ഗോപി
WebDesk എപ്രില്‍ 12ന് ബുധനാഴ്ച നാട്ടിക ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ വിഷുകൈനീട്ടവും വിഷുകോടിയും വിതരണം ചെയ്യും.മത്സ്യത്തൊഴിലാളികള്‍ക്കാണ് വിഷുകൈനീട്ടം സമ്മാനിക്കുക. ബിജെപി മധ്യമേഖലാ…
രാമ നവമി ദിനത്തില്‍ ബിഹാറില്‍ അരങ്ങേറിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബജ്റംഗ്ദള്‍ നേതാക്കൾ; ബീഹാര്‍ എ.ഡി.ജി.പി
WebDesk രാമ നവമി ദിനത്തില്‍ ബിഹാറില്‍ അരങ്ങേറിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബജ്റംഗ്ദള്‍ നേതാക്കളെന്ന് ബീഹാര്‍ എ.ഡി.ജി.പി ജിതേന്ദ്ര സിംഗ് ഗാവര്‍. ബീഹാര്‍…
ബാലനെ ചുംബിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പപേക്ഷയുമായി ദലൈലാമ
WebDesk ആലിംഗനം തേടിയെത്തിയ ബാലനെ ചുംബിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പപേക്ഷയുമായി ദലൈലാമ. തന്നെ കാണാനെത്തുന്നവരെ നിഷ്കളങ്കമായും കളിയായും ദലൈലാമ ഇത്തരത്തിൽ ‘ടീസ്’…
ചാലക്കുടിയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം
WebDesk തൃശൂര്‍ ചാലക്കുടിയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചാലക്കുടി പൊലീസ് കസ്റ്റഡിയില്‍…