ന്യൂനമര്‍ദ്ദം: ഞായറാഴ്ച വരെ തീവ്രമഴ; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

newsdesk ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഒറ്റപ്പെട്ട തീവ്രമഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍…

ചിക്കനും ബീഫും പാലും പഴവും മുട്ടയും, ഇടയക്ക് ചായയും കടികളും; 12000 ചതുരശ്ര അടിയുള്ള പാചകശാല: സ്കൂൾ‍ കായികമേളയ്ക്കു പഴയിടം രുചി

newsdesk സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടൻ രുചിപ്പെരുമ ഒരുക്കാൻ ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിയാണ്. ചിക്കനും ബീഫും പാലും പഴവും മുട്ടയുമടങ്ങിയ…

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വ‍ർണം, വെള്ളി വിലകൾ; ഇന്നത്തെ നിരക്കുകൾ അറിയാം

newsdesk തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വ‍‍ർണ വില. ഇന്നലെ വൈകുന്നേരത്തോടെ സ്വ‍‌ർണ വില പവന് 800 രൂപയോളം കുറഞ്ഞ് ഗ്രാമിന്…

മുക്കം തൃക്കുടമണ്ണ ശിവ ക്ഷേത്രത്തിൽ പുതിയതായി നിർമിക്കുന്ന ഊട്ടു പുരയുടെ ധന ശേഖരണാർത്ഥം വിതരണം ചെയ്യ്ത കൂപ്പണിന്റെ നറുക്കെടുപ്പ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ജി അബ്ദുൽ അക്ബർ നിർവഹിച്ചു

newsdesk മലബാറിലെ പ്രശസ്ത ക്ഷേത്രമായ മുക്കം തൃക്കുടമണ്ണ ശിവ ക്ഷേത്രത്തിലും നവരാത്രി ആഘോഷങ്ങൾ നടന്നു. മേൽശാന്തി താമരക്കുളം ഇല്ലത്ത്‌ നാരായണൻ നമ്പൂതിരി…

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ കുറയ്ക്കും

newsdesk സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം രണ്ട് മണിക്കൂർ കുറയ്ക്കുന്നതടക്കമുള്ള നിർദേശങ്ങളുമായി എക്സൈസ് വകുപ്പിന്റെ പുതിയ മദ്യനയ കരട്. വീര്യം കുറഞ്ഞ…

കോടഞ്ചേരി, ജീരകപ്പാറ ,കിന്നരിത്തോട് വന്യജീവി ആക്രമണം ;വളർത്തുനായയെ കൊന്നു

newsdesk കോടഞ്ചേരി :കോടഞ്ചേരി പഞ്ചായത്തിലെ ജീരകപ്പാറ കിന്നരിത്തോട് വന്യജീവി ആക്രമണം.മുഞ്ഞനാട്ട് ബെന്നിയുടെ വളർത്തു നായയാണ് ആക്രമിച്ച് കൊന്നത്.നാളുകളായി പ്രദേശത്ത് വന്യജീവി ആക്രമണത്തിൽ…

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

newsdesk തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇന്ന് തിരുവനന്തപുരം, കൊല്ലം,…

വൈദ്യുതി നിരക്ക് വർധിപ്പിച്ചിട്ടില്ല, നേതാക്കൾ ‘പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുത്, പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്’: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

newsdesk തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ വിവാദ പ്രസ്താവന നടത്തരുതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ദേശീയ തലത്തിൽ പോരാട്ടത്തിലാണ് നേതാക്കളെന്നും അവർക്ക്…

21 ദിവസം പൊതുഅവധി,​ ​2027ലെ അവധിദിനങ്ങൾ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

newsdesk തി​രു​വ​ന​ന്ത​പു​രം​:​ 2027​ലെ​ ​പൊ​തു​ ​അ​വ​ധി​ദി​ന​ങ്ങ​ളും​ ​നി​യ​ന്ത്രി​ത​ ​അ​വ​ധി​ ​ദി​ന​ങ്ങ​ളും​ ​സം​ബ​ന്ധി​ച്ച് ​പൊ​തു​ഭ​ര​ണ​വ​കു​പ്പ് ​ഉ​ത്ത​ര​വി​റ​ങ്ങി.​ ​അ​വ​ധി​ ​ദി​ന​ങ്ങ​ൾഅ​വ​ധി​ ​ദി​ന​ങ്ങ​ൾ​ ​ഇ​ങ്ങ​നെയാണ് ​ജ​നു​വ​രി​…

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില; ഇന്നത്തെ നിരക്കറിയാം

newsdesk കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

error: Content is protected !!