newsdesk പി എം കിസാൻ ആനുകൂല്യം വാങ്ങുന്ന മുഴുവൻ ഗുണഭോക്താക്കളും ജൂൺ 30 നു മുൻപായി 2026-27 വർഷത്തെ വാർഷിക ഇ…
Category: TOP NEWS
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ടൗണ്‍ഷിപ്പിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം മന്ദഗതിയിലെന്ന് ആരോപണം
newsdesk കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം മന്ദഗതിയിലെന്ന് ആരോപണം. നിര്‍മ്മാണ ജോലികള്‍…
കെട്ടാങ്ങൽ–അമ്പലക്കണ്ടി–ഓമശ്ശേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് പുനഃസ്ഥാപിക്കണം: പി.കെ. ഫിറോസിന് നിവേദനം
newsdesk ഓമശ്ശേരി: കെട്ടാങ്ങൽ–അമ്പലക്കണ്ടി–ഓമശ്ശേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പൊതു…
കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത,കോഴിക്കോട് ഓറഞ്ച് അലർട്ട്
newsdesk സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ മഴ…
ചാലിയാർ തീരത്തെ അനധികൃത മണൽ ഖനനം: കർശന നടപടിയുമായി മാവൂർ ഗ്രാമപഞ്ചായത്ത്
newsdesk മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിലെ ചാലിയാർ തീരങ്ങളിൽ വ്യാപകമായി നടക്കുന്ന അനധികൃത മണൽ ഖനനത്തിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങി ഗ്രാമപഞ്ചായത്ത്…
കൊതുകാണ് പ്രധാന വില്ലന്‍; മലേറിയ പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാം എന്നറിയാം
newsdesk മുക്കം : മഴക്കാലമായതോടെ കോഴിക്കോട് ജില്ലയില്‍ വിവിധ രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാധാരണയുണ്ടാകുന്ന പനി കൂടാതെ കഴിഞ്ഞ ദിവസങ്ങളിലാണ് നിപ,…
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം
newsdesk പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42) ആണ് മരിച്ചത്.…
കട്ടൗട്ടുകൾക്ക് വിട; ഇക്കോ-ഫ്രണ്ട്ലി ‘മെഗാ’ പതാകയുമായി മുക്കം; ഇരുവഴിഞ്ഞി പുഴയ്ക്ക് കുറുകെ അർജന്റീനൻ ആവേശം തരംഗമാകുന്നു
newsdesk മുക്കം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ നാടും നഗരവും കൂറ്റൻ കട്ടൗട്ടുകളും പ്ലാസ്റ്റിക് ഫ്ലക്സ് ബോർഡുകളും കൊണ്ട് നിറയുമ്പോൾ, തികച്ചും വ്യത്യസ്തവും…
രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
newsdesk ദില്ലി: രാജ്യത്ത് സിറപ്പ് വിൽപ്പനയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനസംഖ്യ കുറഞ്ഞ ഗ്രാമങ്ങളിൽ ലൈസൻസ് ഇല്ലാതെ സിറപ്പുകൾ…
നിപയ്ക്കും ഷിഗെല്ലയ്ക്കും പിന്നാലെ കോഴിക്കോട്ട് മലേറിയയും
newsdesk കോഴിക്കോട് : നിപ, ഷിഗെല്ല രോഗബാധകൾക്കിടെ കോഴിക്കോട്ട് മലേറിയ സ്ഥിരീകരിച്ചു. തിക്കോടിയിൽനിന്നുള്ള ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ്…