Web Desk ഉത്തർപ്രദേശിലെ കർഷക പ്രതിഷേധത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ വാഹനം ഓടിച്ചു കയറ്റി നാല് കർഷകരെ കൊല്ലുകയും…
Category: TOP NEWS
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
Web Desk കുന്ദമംഗലം ചൂലാംവയലില്‍ കെഎസ്ആര്‍ടിസി ബസ് ഓട്ടോ ടാക്‌സിയിലും ഗുഡ്‌സിലും ഇടിച്ച് നിരവധി പേര്‍ക്ക് പരി ക്ക്. വയനാട്ടില്‍ നിന്ന്…
കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി
Web Desk കോട്ടയം ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയാണ് മരിച്ചത്. കിണറ്റിൽ ചാടിയ ഭർത്താവ്…
ഓൺലൈൻ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചാൽ കർശന നടപടി : മുഖ്യമന്ത്രി
Web Desk സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കാനും അധിക്ഷേപിക്കാനും ശ്രമിച്ചാല്‍…
ഉത്രവധക്കേസ്; വിധി ഈ മാസം 11 ന്
Web Desk കൊല്ലം ഉത്ര കൊലപാതക കേസിലെ വിധി ഈ മാസം 11 ന്. കൊല്ലം അഡീ.സെഷൻസ് കോടതിയാണ് വിധി പറയുക.…
ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസ്; ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Web Desk ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെ തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കും.…
മൂന്നര വയസ്സുകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് , കലാംസ് വേൾഡ് റെക്കോർഡ്
Web Desk പ്രായം മൂന്നര വയസ്സ് ഈ കൊച്ചു വയസ്സിൽ ബുദ്ധിശക്തിയിൽ അസാധാരണമായ കഴിവുതെളിയിച്ച് ശ്രദ്ധേയനാവുകയാണ് കോഴിക്കോട് വെള്ളിപറമ്പ് 6/2 ൽ…
സംസ്ഥാനത്ത് കോളജുകള്‍ ഇന്നുതുറക്കും; ബാച്ചുകളായി തിരിച്ച് ക്ലാസ് നടത്തും
Web Desk സംസ്ഥാനത്തെ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നുതുറക്കും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് തുടങ്ങുന്നത്.…
മുക്കം നഗരസഭ; ഭിന്നശേഷിക്കാർക്ക് മുചക്ര വാഹനം പദ്ധതി
ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് മുക്കം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൈഡ് വീലുകൾ ഘടിപ്പിച്ച സ്കൂട്ടറുകൾ നൽകുന്നു. 40 % ഭിന്നശേഷിയും…