Web Desk സിപിഎം നേതാക്കളായ പി ജയരാജന്‍, ടിവിരാജേഷ് എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു. മുസ്ലീം ലീഗ്…
Category: TOP NEWS
മലപ്പുറത്ത് അധ്യാപകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം
Web Desk മലപ്പുറത്ത് അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ സ്വദേശിയായ ബെനഡിക്റ്റിനെയാണ് വാടക ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ…
കോഴിക്കോട് റോഡ് തകര്‍ന്ന് ലോറി വീടിന് മുകളില്‍ വീണു
Web Desk മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. ആളപായമില്ല. വീടിന് കാര്യമായ കേടുപറ്റി. കോഴിക്കോട്…
ബയോമെഡിക്കല്‍ ടെക്നീഷ്യന്‍: കൂടിക്കാഴ്ച 21ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ബയോമെഡിക്കല്‍ ടെക്നീഷ്യനായി ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ നിയമനം ലഭിക്കുന്നതിനായി കൂടികാഴ്ച…
കുട്ടികൾക്ക് കൊവാക്സീൻ; രണ്ട് വയസ് കഴിഞ്ഞ കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാമെന്ന് ഡിജിസിഐ
Web Desk രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കൊവാക്സീൻ കുത്തിവയ്പ്പ് നൽകാൻ അനുമതി. ഡിസിജഐയാണ് കുട്ടികൾക്ക് കൊവാക്സീൻ നൽകാൻ…
ഇംഗ്ലീഷ് ഗസ്റ്റ് ലെക്ചര്‍ ഒഴിവ്
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര…
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി
കോഴിക്കോട് വനം ഡിവിഷന് കീഴില്‍ രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന അര്‍ഹരായ കുടുംബങ്ങളില്‍ സ്വയം പുനരധിവാസത്തിന് താല്‍പര്യമുള്ള വ്യക്തികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ആവശ്യമായ…
കഞ്ചാവ് ചെടി നട്ടുവളര്‍ത്തി; പ്രതി പിടിയിൽ
Web Desk കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി സനിര്‍ ആണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. എക്‌സൈസ് സംഘം…
തൃപ്പൂണിത്തുറയിൽ ഫർണിച്ചർ കടയ്ക്ക് തീപിടിച്ചു; ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
Web Desk തൃപ്പൂണിത്തുറ പേട്ടയിൽ ഫർണിച്ചർ കടയ്ക്കു തീപിടിച്ച് ഒരാൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയാണ് സംഭവം. മരട് തൊട്ടിയൂർ സ്വദേശിയും…