അലി അക്ബര്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു

Web Desk

ബിജെപി സംസ്ഥാന സമിതി അംഗത്വം രാജിവച്ച് സംവിധായകൻ അലി അക്ബർ. ബിജെപി പുനസംഘടനയിലെ അതൃപ്തിയാണ് രാജിക്ക് പിന്നിലെന്ന് സൂചനയുണ്ട്. ആനുകാലിക സംഭവങ്ങൾ വേദനിപ്പിച്ചു എന്ന് രാജി പ്രഖ്യാപനം അറിയിച്ച് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിൽ അലി അക്ബർ പരാമർശിച്ചു.

error: Content is protected !!