സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

Web Desk സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം…

എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് ആറു വയസുകാരി മരിച്ചു

Web Desk വീ​ട്ടു​മു​റ്റ​ത്തെ വൈ​ദ്യു​തി എ​ര്‍​ത്ത്​ കമ്പിയിൽ നി​ന്ന്​ ഷോ​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​റ്​ വ​യ​സ്സു​കാ​രി മ​രി​ച്ചു. പ​ട്ടി​ക്കാ​ട്​ പ​ള്ളി​ക്കു​ത്ത്​ ചി​റ​ക്ക​ലി​ലെ കൊ​ടു​വാ​യ​ക്ക​ല്‍…

ഇ- ശ്രം പോർട്ടലിൽ തൊഴിലാളികൾക്ക് ഡിസംബർ 31 വരെ രജിസ്റ്റർ ചെയ്യാം

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ ഡാറ്റബേസായ ഇ.ശ്രം പോർട്ടലിൽ ഡിസംബർ 31 വരെ രജിസ്റ്റർ ചെയ്യാം.16 നും 59 നും ഇടയിൽ…

വിവിധ സീറ്റുകളിൽ ഒഴിവുണ്ട്

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.എ എക്കണോമിക്‌സ്, ബി.എ ഉറുദു, ബി.എ അറബിക്, ബി.എസ്.സി ഫിസിക്‌സ്, ബി.എസ്.സി കെമിസ്ട്രി, ബി.കോം…

പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

2021-22 വര്‍ഷത്തെ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യ വര്‍ഷം പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു.…

വിവിധ സീറ്റുകളിൽ ഒഴിവുണ്ട്

ചാത്തമംഗലം എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് , ബി എസ്.സി മാത്തമാറ്റിക്സ്, ബി.എസ്.സി കോസ്റ്റ്യൂം ആൻഡ്…

പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാൻ; പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ

Web Desk സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഖാദി ബോർഡിന്റെ വൈസ് ചെയർമാനാകും. ഇന്ന് ചേർന്ന സി…

ക്ലർക്ക് ,നൈറ്റ് വാച്ച്മാൻ തസ്തികയിൽ ഒഴിവ്

ചാത്തമംഗലം എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒരു ക്ലർക്കിന്റെയും നൈറ്റ് വാച്ച്മാന്റെയും ഒഴിവുണ്ട്. ക്ലറിക്കൽ തസ്തികയിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനമുളള ബികോം…

കപ്പലണ്ടി കഴിക്കാൻ മാസ്ക് താഴ്ത്തി,500 രൂപ പിഴയിട്ട് പൊലീസ്

Web Desk മാസ്‌ക് താഴ്ത്തി‌ കപ്പലണ്ടി കഴിച്ച തൊഴിലാളിക്ക് 500 രൂപ പിഴ ചുമത്തി പൊലീസ്. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്‍ഡിലാണ് സംഭവം.…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു

Web Desk മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു. നിലവിലെ ജലനിരപ്പ് 139 അടിയായി. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. സെക്കൻഡിൽ…

error: Content is protected !!