Web Desk ഭരണഘടനയ്ക്ക് എതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎം. പ്രസംഗത്തിനിടെ സജി ചെറിയാനുണ്ടായത് നാക്കുപിഴയാണ്. അക്കാര്യം സജി…
Category: TOP NEWS
സജി ചെറിയാന് രാജി വയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല: പി കെ കുഞ്ഞാലിക്കുട്ടി
Web Desk ഭരണഘടനയെക്കുറിച്ച് സജി ചെറിയാന് പറഞ്ഞത് നാക്കുപിഴയല്ലെന്നും മന്ത്രിയുടെ വാക്കുകള്‍ സുവ്യക്തമാമെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി…
‘ഭരണഘടനയെ വിമർശിച്ചിട്ടില്ല; പ്രസംഗിച്ചത് തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ച്’
Web Desk ഇന്ത്യൻ ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രസംഗിച്ചതെന്നും ചൂഷിത ജനവിഭാഗത്തിന്…
സജി ചെറിയാന്റെ വിവാദ പ്രസ്താവന; ഇടപെട്ട് ഗവർണർ
Web Desk സജി ചെറിയാന്റെ വിവാദ പ്രസ്താവനയിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രസ്താവന ഗൗരവപൂർവം നിരീക്ഷിക്കുകയാണെന്ന് രാജ്ഭവൻ അറിയിച്ചു.…
ഭരണഘടനയെ തള്ളി മന്ത്രി സജി ചെറിയാന്; ‘ബ്രിട്ടിഷുകാര്‍ പറഞ്ഞത് അതേപടി പകര്‍ത്തി
Web Desk ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു.…
മോഷണത്തിനിടെ ഓടി രക്ഷപ്പെട്ടയാള്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നൂറ് മീറ്റര്‍ അകലെ
Web Desk ഇടുക്കി നെടുങ്കണ്ടം ചെമ്മാണറില്‍ ഓടിരക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. മോഷണശ്രമം…
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി അനുമതി
Web Desk നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാർഡ്…
എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം മുഖ്യമന്ത്രി
Web Desk എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം…
എസ്എഫ്ഐക്കാര്‍ വാഴ നടേണ്ടിയിരുന്നത് ആഭ്യന്തരമന്ത്രിയുടെ കസേരയില്‍-കെ.കെ. രമ
Web Desk സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം അക്രമസംഭവങ്ങള്‍ നടത്തി വഴിതിരിച്ചു വിടാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണവും…
അമേരിക്കൻ ഫ്രൈഡ് ചിക്കൻ (AFC) മുക്കത്ത് പ്രവർത്തനമാരംഭിച്ചു
Web Desk അമേരിക്കൻ ഫ്രൈഡ് ചിക്കൻ AFC മുക്കത്ത് പ്രവർത്തനമാരംഭിച്ചു. മുക്കം കടവ് പാലത്തിന് സമീപം പ്രവർത്തനം ആരംഭിച്ച AFC പ്രമുഖ…