ഇന്ന് രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദ് ചെയ്തു. വിവിധ ട്രെയിനുകൾ വൈടി ഓടും.
Category: TOP NEWS
സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
എറണാകുളം, കോട്ടയം ജില്ലയിലും കുട്ടനാട് താലൂക്കിലും എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ
വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും
കെണി; റോഡിൽ കലുങ്കിനോടു ചേർന്നു വലിയ അപകടക്കുഴി
ഓമശ്ശേരി, എൻഐടി-പുത്തൂർ റോഡിലെ അമ്പലക്കണ്ടിക്കും നാഗാളികാവിനും ഇടയിലുള്ള കുമ്പളോട്ട് നടയിൽ കലുങ്കിനോട് ചേർന്നു രൂപപ്പെട്ട വലിയ കുഴി അപകട ഭീഷണി
ഏഴര കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ
കോഴിക്കോട് ജില്ലയിലേക്കു വൻതോതിൽ കഞ്ചാവ് എത്തിച്ചു വിൽപന നടത്തുന്ന സംഘത്തിൽപെട്ട 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു .
താൽക്കാലിക അറ്റകുറ്റപ്പണി നടത്തി; മുനമ്പത്ത് കടവ് നടപ്പാലം ‘റെഡ്യായി’
തകർച്ച ഭീഷണി നേരിട്ട പെരുമുഖം മുനമ്പത്ത് കടവ് നടപ്പാലം താൽക്കാലിക അറ്റകുറ്റപ്പണി നടത്തി.
ആശുപത്രിയിലെത്തിയിട്ടും ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല; വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച രോഗി കരുവാന്‍തുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്.
ചാലിയാറിൽ ജലോത്സവം സെപ്റ്റംബർ 10ന്
സെപ്റ്റംബർ 10ന് പഴയ പാലത്തിനും പുതിയ പാലത്തിനും ഇടയിൽ വടക്കൻ ചുരുളൻ വള്ളങ്ങൾ പങ്കെടുക്കുന്ന മത്സര വള്ളംകളിയാണ് നടത്തുക.
കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍ പ്രവചിക്കാന്‍ കഴിയാത്തത്; ദുരന്തസാധ്യതാ മേഖലയായിരുന്നില്ലെന്ന് റവന്യുമന്ത്രി
കുടയത്തൂര്‍ ദുരന്ത സാധ്യതാ മേഖല ആയിരുന്നില്ല. ഏതാണ്ട് 70 വര്‍ഷം മുന്‍പാണ് അവിടെയൊരു ഉരുള്‍പൊട്ടലുണ്ടായത്.